Tag: veena george
ചിക്കൻ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ വ്യാപകമായി ചേർക്കുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തി സംസ്ഥാന...
ചിക്കൻ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ വ്യാപകമായി ചേർക്കുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തി സംസ്ഥാന ആരോഗ്യവകുപ്പ്. അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ് തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന 448 സ്ഥാപനങ്ങളിലാണ് പരിശോധന...
കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി...
കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം...
കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി
നവകേരള സദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായിരുന്നു എപിഫൈസിയല്‍ ഡിസ്പ്ലേസിയ. അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ...
സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ശ്രമം; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ്...
600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22...
സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍,...
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യസത്തിൽ പകർച്ചപ്പനികല്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ...
ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായി
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 30 വയസിന് മുകളില്‍...
ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്....