22.8 C
Kerala, India
Thursday, January 9, 2025
Tags Theatre

Tag: theatre

തീയറ്ററുകളിൽ സെക്കന്റ് ഷോ ഇന്ന് മുതൽ

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തീയറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കും. തീയറ്റർ ഉടമകളുടെ നിവേദനത്തെത്തുടർന്ന് സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി...

സാധാരണക്കാര്‍ക്ക് തിരിച്ചടി, സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും ഇന്ന് മുതലാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി തുടങ്ങുന്നത്. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു...

സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകള്‍ ബന്ദ് നടത്തും

വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. സിനിമയുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. ാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന്...

തിയേറ്ററുകളിലെ ദേശീയഗാനം; ഭിന്നശേഷി ഉള്ളവരും എഴുന്നേല്‍ക്കണം

തിയേറ്ററുകളില്‍ ദേശീയഗാനം മുഴങ്ങുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍...

സിനിമ പ്രതിസന്ധി അവസാനിച്ചു

സിനിമാ പ്രതിസന്ധി അവസാനിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെത്തുടര്‍ന്നെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തിരുന്നു. പുതിയ സംഘടനയും ഇന്നു രൂപീകരിക്കും, ഇതിനിടെയാണ്...

തീയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജ്യത്തെ തിയേറ്ററുകളില്‍ എല്ലാം ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. തിയേറ്ററുകളിലെ മുഴുവന്‍ ആളുകളും എഴുന്നേറ്റ് നില്‍ക്കണമെന്നും ഈ സമയം തിയേറ്ററില്‍ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി...
- Advertisement -

Block title

0FansLike

Block title

0FansLike