Tag: The former assistant of the doctor pretended to be a doctor
പത്തനംതിട്ട കൈപ്പെട്ടൂരിൽ ഡോക്ടർ ആണെന്ന വ്യാജേനെ ചികിത്സ നടത്തിയത് ഡോക്ടറുടെ മുൻ സഹായി
സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പ്രവര്‍ത്തിക്കുന്ന നിരവധി വ്യാജ ഡോക്ടര്‍മാർ കേരളത്തിൽ വിലസുന്നുണ്ട് എന്ന് വെളിപ്പെടുത്തന്ന ഒരു മാധ്യമ റിപ്പോർട്ട് ആണിപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ട കൈപ്പെട്ടൂരിൽ ഡോക്ടർ ആണെന്ന വ്യാജേനെ ചികിത്സ നടത്തിയത് ഡോക്ടറുടെ...