Tag: study reports
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്. യൂണിവേഴ്സ്റ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ്...
രാത്രി ഉറക്കം ലഭിക്കാത്തവരിൽ പിറ്റേ ദിവസം രാവിലെ മൈഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലെന്ന്...
രാത്രി മതിയായി ഉറക്കം ലഭിക്കാത്തവരിൽ പിറ്റേ ദിവസം രാവിലെ മൈഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ന്യൂറോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ്...
ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നാണ് പഠനം പറയുന്നു. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല്...
കണ്ണുകൾ 3ഡി സ്‌കാൻ ചെയ്ത് വൃക്കരോഗം നേരത്തേ നിർണയിക്കാൻ കഴിയുമെന്ന് പഠനം
കണ്ണുകൾ 3ഡി സ്‌കാൻ ചെയ്ത് വൃക്കരോഗം നേരത്തേ നിർണയിക്കാൻ കഴിയുമെന്ന് പഠനം. എഡ്വിൻബ്രാ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉയർന്ന മാഗ്നിഫിക്കേഷനിലുള്ള ഇമേജുകൾ ഉപയോഗിച്ചാണ് ഈ സ്കാനിംഗ് നടത്തുന്നത്. റെറ്റിനകളുടെ കട്ടി നോക്കിയാണ്...
പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം
പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ...
പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം
പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം...
ഉറക്കം കുറയുന്നതിനുസരിച്ച് ഡിമെന്‍ഷ്യ സാധ്യതയും കൂടുമെന്ന് പഠന റിപ്പോര്‍ട്ട്
ഉറക്കം കുറയുന്നതിനുസരിച്ച് ഡിമെന്‍ഷ്യ സാധ്യതയും കൂടുമെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബോണിലുള്ള മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ജാമാ ന്യൂറോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോവര്‍ഷവും ഉറക്കത്തിലുണ്ടാകുന്ന നേരിയ കുറവുപോലും...