24.8 C
Kerala, India
Thursday, February 20, 2025
Tags Street dog attack

Tag: street dog attack

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത്​ 12.93 ലക്ഷം പേരാണ്. ​94 പേർ​ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു​. 2017ൽ...

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. കാസര്‍കോട് അയല്‍വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരന് തെരുനായ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയെ കടിച്ചുകൊണ്ടുപോകാന്‍ തെരുവുനായ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ നിലവിളികേട്ട് നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു....

ഇടുക്കി രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരുക്കേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇടുക്കി രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരുക്കേറ്റു. ഉടുമ്പന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ വീരകണ്ണന്‍ അര്‍ച്ചന ദമ്പതികളുടെ മകന്‍ 11 വയസുകാരന്‍ ദര്‍ശന്‍, കുളപ്പാറച്ചാല്‍ തേവര്‍കാട്ട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട് തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ...

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിന്‍സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കൈകളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിയെ മെഡിക്കല്‍ കോളജ്...

കോഴിക്കോട് നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം

കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തില്‍ നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം. വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍, വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാര്‍ഥി എന്നിവര്‍ക്കാണ്...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു....
- Advertisement -

Block title

0FansLike

Block title

0FansLike