Tag: Sonia Gandhi
സോണിയാ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയാ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ....