Tag: shobha guptha
പുരുഷന്മാർക്കും ആർത്തവ വിരാരാമം എന്ന് ഐവിഎഫ് വിദഗ്ദ്ധ ശോഭ ഗുപ്ത
പുരുഷന്മാർക്കും ആർത്തവ വിരാരാമം ഉണ്ടെന്നു ഡൽഹി മദേഴ്‌സ് ലാപ് ഐവിഎഫ് സെന്ററിന്റെ ഡയറക്ടറും ഐവിഎഫ് വിദഗ്ദ്ധയുമായ ശോഭ ഗുപ്ത. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ പെട്ടെന്ന് കുറയുന്നതാണ് 'പുരുഷ ആർത്തവവിരാമം. 40...