31.8 C
Kerala, India
Tuesday, November 5, 2024
Tags School

Tag: school

തൃശ്ശൂരിൽ ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല്‌ വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു

തൃശ്ശൂരിൽ യുട്യൂബിൽ കണ്ട ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല്‌ വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു. വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥികളായ...

ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ ക്ലാസ്

ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്‌ളാസുകൾ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 14 മുതൽ ഒന്നു...

മുദ്രാവാക്യം മുഴക്കി ലൂസി ടീച്ചര്‍, ഏറ്റുപാടി വിദ്യാര്‍ത്ഥികള്‍; ഇത് സ്‌കൂളിന്റെ വിജയഗാഥ

കുട്ടികളുടെ ഓരോ വിജയത്തിലും മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകര്‍ക്കും പങ്കുണ്ട്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന ഒരു ടീച്ചറാണ് സോഷ്യല്‍ മീഡിയയിലെ താരമാകുന്നത്. കുട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചു നല്‍കിയ തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റണ്ട...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്....

സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല വീഡിയോകളയച്ചു; പി.ടി.എ സെക്രട്ടറിയ്‌ക്കെതിരെ പരാതി

തലശ്ശേരി: സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്‌ളീല വീഡിയോകളയച്ച മുന്‍ പി.ടി.എ സെക്രട്ടറിക്കെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീകളടക്കം ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് കുട്ടികളുടേതുള്‍പ്പെടെ ഇരുപതിലധികം വീഡിയോകളയച്ചെന്നാണ് പരാതി. തലശ്ശേരി ഗോപാല്‍പേട്ട സ്വദേശിയാണ് പ്രതി. അതേസമയം...

കാരപ്പറമ്പ് സ്‌കൂളും എടക്കാട് ബറ്റാലിയന്‍ 06 ഉം തമ്മിലെന്ത് ബന്ധമാണെന്ന് അറിയണമെങ്കില്‍ ഇത് കാണുക

ഹരിത ക്യാംപസ് സ്‌കൂള്‍ ലേബലില്‍ പ്രശസ്തമാണെങ്കിലും കോഴിക്കോട് കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഇന്ന് അറിയപ്പെടുന്നത് എടക്കാട് ബറ്റാലിയന്‍ 06ലെ കാരപ്പറമ്പ് റിസോര്‍ട്ട് എന്ന പേരിലാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ് 100ല്‍ താഴെ കുട്ടികളുമായി...

നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ…? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല; ഇവിടെ ജോലിയും കിട്ടില്ല; ചില...

ന്യൂഡല്‍ഹി :നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ...? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല, ഇവിടെ ജോലിയും കിട്ടില്ല... രണ്ടിലേറെ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂളാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ...
- Advertisement -

Block title

0FansLike

Block title

0FansLike