24.8 C
Kerala, India
Monday, May 20, 2024
Tags Saudi

Tag: saudi

മൂവായിരം റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കളുമായി എത്തുന്നവർക്ക് സൗദി നികുതി ചുമത്തും

സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കാൻ സൗദി കസ്റ്റംസ് തീരുമാനിച്ചു. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം...

സൗദി: യോഗ്യതാ പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങൾ, പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ല

രാജ്യത്ത് തൊഴിൽ നേടുന്നതിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ വീതം നൽകുമെന്നും മൂന്ന് തവണയും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി. പുതുതായി നിയമിക്കുന്ന തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ...

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി സൗദി അറേബ്യ

സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി. മാർച്ച് 31 ന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മെയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള...

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഇനി സൗദിക്കും.

മരുന്ന് കമ്പനി ആയ അസ്ട്രാസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന വാക്‌സിൻ ഇനി സൗദി അറേബ്യയ്ക്ക് കൂടി നൽകും. ഒരാഴ്ച്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്‌സിൻ...

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല: ആശങ്കയും പ്രതീക്ഷയുമായി സൗദി ബജറ്റ്

റിയാദ്: പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍...
- Advertisement -

Block title

0FansLike

Block title

0FansLike