29.8 C
Kerala, India
Sunday, December 22, 2024
Tags Sasikala

Tag: sasikala

ചിന്നമ്മയ്ക്ക് ജയിലിലും രക്ഷയില്ല; ജീവന് ഭീഷണിയായി കൊടുംകുറ്റവാളികള്‍

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ജയിലിലും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. ജയിലിലെ കൊടുംകുറ്റവാളികളാണ് ചിന്നമ്മയുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഇതേതുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാന്‍ ജയിലിനകത്തെ മറ്റു...

വിശ്വാസവോട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം; പളനിസാമി കൂവത്തൂരില്‍

ചെന്നൈ : നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് നേടാനിരിക്കെ എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി തിരക്കിട്ട ചര്‍ച്ചയില്‍. ഒ.പനീര്‍ശെല്‍വം പക്ഷത്തേയ്ക്കുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനു്ള്ള നീക്കങ്ങളാണ്...

എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട്

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും വരുന്ന 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നുമാണ് ഗവര്‍ണ്ണര്‍ അറിയിച്ചിരിക്കുന്നതെന്നാണ റിപ്പോര്‍ട്ട്. സാധാരണക്കാരായ...

ഒടുവില്‍ അഴിയ്ക്കുള്ളില്‍ ;ഇനി തടവറയില്‍ ചിന്നമ്മയായി ശശികല

ബംഗുളൂരു : മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയ്ക്കിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ...

ജയയോട് യാത്രപറഞ്ഞ് ശശികല ജയിലിലേയ്ക്ക് പുറപ്പെട്ടു

ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല നടരാജന്‍ കീഴടങ്ങാനായി ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടു. പരപ്പന അഗ്രഹാര ജയിലിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പായി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല...

ശശികലയെ കുടുക്കിയത് ഈ പത്തു കാര്യങ്ങള്‍…

രണ്ടാഴ്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഇരിക്കും മുന്‍പ് ശശികലയെ അഴികള്‍ക്കുള്ളിലേക്ക് മാറ്റില വിധി ഇന്ത്യ മുഴുവന്‍ അമ്പരപ്പോടെയാണ് കണ്ടത്. മാസങ്ങളോളം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ ആദ്യം കേസ് പരിഗണിച്ച...

അനധികൃത സ്വത്തുസമ്പാദന കേസില്‍ കുറ്റക്കാരി; തോഴി ശശികല ജയിലിലേക്ക്

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. നാലുവര്‍ഷത്തെ തടവുശിക്ഷ ശരിവെച്ചു. ജസ്റ്റിസുമാരായ അമിതാവ റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ച്...

ശശികല ജയയുടെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ വന്‍ പ്രതിഷേധം

ചെന്നൈ: ജയലളിത മത്സരിച്ചിരുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ തോഴിയായിരുന്ന ശശികല മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ശശികലക്ക് വേണ്ടി പി.വെട്രിവേല്‍ എംഎല്‍എ അഭ്യര്‍ഥന...

‘അമ്മയുടെ സ്ഥാനത്തേയ്ക്ക് ചിന്നമ്മ’: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും

ചെന്നൈ: അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജന്‍ പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ജയലളിതയുടെ...

ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി

ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണം, ജയലളിതയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike