Tag: Reportedly
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി...
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ് മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം...
മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്
മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്. അവയവ ദാനത്തിന്നായി ഈ വര്‍ഷം ഇതുവരെലഭിച്ചത് 262 ശരീരങ്ങളാണ്. അതില്‍ നിന്ന് 91 ഹൃദയവും 203 കരളും 442 വൃക്കയും ഉപയോഗപ്പെടുത്തി കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്
8 മാസത്തിനിടെ 15 തവണ എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്. തെലങ്കാനയിലെ ഖമ്മം പട്ടണത്തിലാണ് സംഭവം. ബിസി വെൽഫെയർ ഹോസ്റ്റലിൽ താമസിക്കുന്ന പത്താം...
ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ ഉയരും എന്ന് റിപ്പോർട്ട്
ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ ഉയരും എന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും....
മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്
മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്. കേന്ദ്രത്തിന്റെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയില്‍ മുണ്ടിനീരിനുകൂടിയുള്ള മംസ്, മീസില്‍സ്, റൂബെല്ല വാക്‌സിന്‍ ഇപ്പോഴില്ല. പകരം എം.ആര്‍. (മീസില്‍സ്, റൂബെല്ല) വാക്‌സിന്‍മാത്രമാണ്...
സംസ്ഥാനത്ത് പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസമായതായി റിപ്പോർട്ട്
സംസ്ഥാനത്ത് വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസമായതായി റിപ്പോർട്ട്. പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളിൽനിന്ന്...
ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്
ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്. ഇന്ത്യയിൽ 15-നും 19-നും ഇടയിൽ പ്രായമുള്ളവരിലെ മരണനിരക്കിനു പിന്നിലെ കാരണങ്ങളിൽ നാലാമത് ആത്മഹത്യയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം...
ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയുടെ വലുപ്പം കൂടുന്നതായി റിപ്പോർട്ട്
ഓരോവർഷവും പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയുടെ വലുപ്പം കൂടുന്നതായി റിപ്പോർട്ട്. 2011-ൽ 13 രോഗങ്ങളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 29 ആയി. പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, വയറിളക്കരോഗങ്ങൾ തുടങ്ങിയവയാണ്...
സംസ്ഥാനത്ത് ഈ വർഷം കൊതുകുജന്യ രോഗങ്ങൾ കവർന്നത് 105 പേരുടെ ജീവനെന്നു റിപ്പോർട്ട്
സംസ്ഥാനത്ത് ഈ വർഷം കൊതുകുജന്യ രോഗങ്ങൾ കവർന്നത് 105 പേരുടെ ജീവനെന്നു റിപ്പോർട്ട്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്....
പാലക്കാട് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്
പാലക്കാട് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂണിൽ 36 പേർക്കും മേയിൽ...