Tag: recovering
കണ്ണൂരില്‍ മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്
കണ്ണൂരില്‍ മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നു മാറിനല്‍കിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. ലിവര്‍ എന്‍സൈമുകള്‍...