28.8 C
Kerala, India
Sunday, June 30, 2024
Tags Rape case

Tag: rape case

ഇനി എനിക്കു മക്കള്‍ വേണ്ട; വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സാജു നവോദയ

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ സാജു നവോദയ. നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അതില്‍ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു...

വാളയാര്‍ വിധി ഞെട്ടിക്കുന്നത്; നീതി നിഷേധിക്കപ്പെട്ട് ആ പെണ്‍കുട്ടികള്‍…

ഓരോ ദിവസവും നാടിനെ നടുക്കുന്ന വ്യത്യസ്ഥമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലയെന്ന് നിസംശയം പറയാം. കൂടത്തായി കൂട്ടക്കൊലപാതക കഥയുടെ കെട്ടഴിയും മുന്‍പെത്തിയ...

ബലാത്സംഗ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്ക്...

ബിനോയ്ക്ക് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി. സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത്...

പൊന്നാനിയില്‍ മതപഠനത്തിനെത്തിയ നാലരവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

മലപ്പുറം: പൊന്നാനിയില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മത പഠനത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. മതപഠനത്തിനെത്തിയ ബങ്കല്‍കോട്ട ലോകപ്പൂര്‍ സ്വഗേശി ഹടപ്പാട് അശോക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പിഡിപ്പിച്ച ആറംഗസംഘം അറസ്റ്റില്‍

കാക്കനാട്: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുപോന്ന ആറംഗ സംഘം അറസ്റ്റില്‍. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍...

കൊട്ടിയൂര് ബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന്

കണ്ണൂര്‍: കൊട്ടിയൂര് ബലാത്സംഗ കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച കേസില്‍ രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു. പ്രസവം മറച്ചുവെച്ച ആശുപത്രിക്കും...

ലൈംഗീകാതിക്രമത്തിനിടെ യുവതിയുടെ നാവും ചുണ്ടും കടിച്ചുമുറിച്ചു; ഞെട്ടിക്കുന്ന സംഭവം വീണ്ടും ബംഗുളൂരുവില്‍

ബംഗുളൂരു : ബംഗുളൂരുവില്‍ നടുറോഡില്‍ വീണ്ടും ലൈംഗീകാതിക്രമം. യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച അക്രമി അവരുടെ നാവ് കടിച്ചു മുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപത്തി മൂന്നുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ലൈംഗീകാതിക്രമത്തിനിടെ ചുണ്ടിലും നാവിലും...
- Advertisement -

Block title

0FansLike

Block title

0FansLike