Tag: Rajeshwary
പണമെല്ലാം തീര്‍ന്നു… ഇനി അഭിനയിച്ച് കാശുണ്ടാക്കണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമുണ്ട്… മോഹങ്ങള്‍ തീരാതെ ജിഷയുടെ...
സര്‍ക്കാര്‍ കൊടുത്ത പണമെല്ലാം തീര്‍ന്നതിനാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ഇന്നലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തെരഞ്ഞെടുപ്പ്...