24.8 C
Kerala, India
Sunday, December 22, 2024
Tags Rahul gandhi

Tag: rahul gandhi

വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് എത്തിയതിന് പിന്നിലെ തിരക്കഥ ഇങ്ങനെ, ചുക്കാന്‍...

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് രണ്ട് മലയാളി നേതാക്കളാണെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ...

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും; മാറി നില്‍ക്കാന്‍ തയ്യാറാകുമെന്ന് ടി സിദ്ദിഖ്, സ്ഥിരീകരിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സീറ്റ് തര്‍ക്കം നടക്കുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കും. ഇക്കാര്യം കെപിസിസി രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇനി, രാഹുല്‍ ഗാന്ധിയുടെ മറുപടിക്കായി സംസ്ഥാന നേതൃത്വം...

ഡല്‍ഹിയില്‍ പച്ചതൊടാന്‍ ‘ആപ്പു’മായി സഖ്യം വേണമെന്ന് രാഹുല്‍ഗാന്ധി ; നേതാക്കളുടെ എതിര്‍പ്പ് മറികടക്കാന്‍ അണികളുടെ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പച്ച തൊടാന്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ മറികടക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിക്കാനൊരുങ്ങുന്നു. ആപ്പിന് കൈ കൊടുക്കുന്നതിനെതിരേ ഷീലാ ദീക്ഷിതിനെ പോലെയുള്ള ഡല്‍ഹിയിലെ മുതിര്‍ന്ന...

‘ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?, കൃപേഷിന്റെ വാക്കുകള്‍ സത്യമാകുന്നു, രാഹുല്‍ ഗാന്ധി...

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. ഇതിനിടെ കൃപേഷിന്റെ വീട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് വിവരം. ഈ...

‘സൈന്യത്തിനായി ഗര്‍ജിക്കാന്‍ ഇനി മേയ്ഡ് ഇന്‍ അമേഠി തോക്കുകള്‍’, രാഹുല്‍ ഗാന്ധിക്ക് മോദിയുടെ മറുപടി

അമേഠി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് വ്യക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനം മോദി നടത്തി....

മോഡി ആപ്പിന് ആപ്പുവെച്ച് 22കാരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്കിങ്ങിനിരയായി. ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ 22കാരനാണ്...

‘എന്റെ കുടുംബം അഴിമതികള്‍ ചെയ്തിട്ടുണ്ട്’: രാജ്യത്തെ ഞെട്ടിച്ച രാഹുലിന്റെ ട്വീറ്റിന് പിന്നില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിരവധി അശ്ലീല സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളില്‍ കുടുംബത്തെയും രാഹുലിനെയും മോശം ഭാഷയില്‍ അപമാനിച്ചിരിക്കുന്നത്...

ഒറ്റ രാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി വെറും കടലാസാക്കിയെന്ന് അമിത് ഷാ

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും കണക്കില്ലാതെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ് കടലാസാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ....
- Advertisement -

Block title

0FansLike

Block title

0FansLike