Tag: pregnant
ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു
കാണ്‍പൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സര്‍വേഷ എന്ന മുപ്പതുകാരിയാണ് ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെ പ്രസവിച്ചത്. ഭര്‍തൃമാതാവുമൊത്താണ് ഇവര്‍ ബാങ്കിലെത്തിയിരുന്നത്.
കുഞ്ഞിന് കുഴപ്പൊന്നുമില്ലെന്നും...