Tag: pravasi
പ്രവാസികൾക്കും സന്ദർശകർക്കും ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
ഖത്തറിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ എല്ലാ പ്രവാസികൾക്കും സന്ദർശകർക്കും പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമേ അടിസ്ഥാന ചികിത്സ...
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു
കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ നിർത്തിവെച്ച ഗാർഹിക വിസ വിതരണം പുനരാരംഭിച്ചതോടെയാണ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റിന് അവസരം ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് പുതുതായി ഗാർഹിക...
പ്രവാസികളും പ്രവാസ ജീവിതം ആഗ്രഹിക്കുന്നവരും അറിയാൻ
നോർക്ക വഴി ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിയമനം നോർക്ക വഴി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. വലിയ മാൻപവർ സപ്ലയേഴ്സ് വഴി നോർക്കയുടെ പേരിൽ വിദേശത്തേക്ക് ജോലി നേടി പോകുന്നവർക്ക് നോർക്ക...
പ്രവാസി നിയമ സഹായ പദ്ധതിയിലൂടെ ആദ്യമായി ഒരു മലയാളി മോചിതനായി
പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ...
ഇന്ത്യയിലെ ആസ്‌തിക്ക് പ്രവാസികൾ ഇനി നികുതി അടക്കണം
വിദേശത്തെ വരുമാനത്തിന് പ്രവാസികൾ ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല, എന്നാൽ ഇന്ത്യയിലെ ആസ്‌തിക്ക് നികുതി അടക്കേണ്ടത് നിർബന്ധമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ബജറ്റ് പ്രഖ്യാപനത്തിൽ പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്തുന്നതിനെതിരെ ഉയർന്ന എതിർപ്പുകളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ...
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി.
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ്...
ഇനി ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പറക്കുന്ന പ്രവാസികള്‍ക്ക് മുട്ടന്‍പണി
ന്യൂഡല്‍ഹി: നാട്ടിലെത്തി വിവാഹം ചെയ്ത ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പറക്കുന്ന പ്രവാസികള്‍ക്ക് മുട്ടന്‍പണി വരുന്നു. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധി വ്യക്തമാക്കി....
കുവൈറ്റില്‍ മോഷണശ്രമം ചെറുക്കുന്നതിടെ നഴ്സിന് കുത്തേറ്റു; മലയാളി നഴ്‌സ് കോട്ടയം സ്വേദശിനി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27)യ്ക്കാണ് കുത്തേറ്റത്. ഇവതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ജോലി...
ഏപ്രിൽ 4 ന് ഡെൽഹിയിൽ ജന്തർ മന്ദിർ വെച്ച് ഏക്താ പ്രവാസിയുടെ
പ്രവാസികളുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ജാതിമതരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ദേശിയ ഗാന്ധിയൻ പ്രസ്ഥാനമാണ് ഏക്താ പ്രവാസി.ഇന്ത്യയിൽ നിന്നും പുറത്തു ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ കുട്ടായിമയായാണ് പ്രവർത്തിക്കുന്നത് ആയതുകൊണ്ടുതന്നെ ദേശിയ കാഴ്ചപ്പാടോടുകൂടെ...
ഖത്തറിലെ താമസ കേന്ദ്രങ്ങള്‍ പ്രതിദിനംപുറന്തള്ളുന്നത് 6000 ടണ്‍ ഖരമാലിന്യം
ദോഹ: ഖത്തറിലെ താമസ കേന്ദ്രങ്ങളില്‍ നിന്ന് ദിനേന പുറന്തള്ളുന്നത് 6000 ടണ്‍ ഖരമാലിന്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അശ്ശര്‍ഖ് പത്രം നടത്തിയ സര്‍വേയിലാണ് പ്രതിദിനം ആറായിരം ടണ്‍ ഖരമാലിന്യം വീടുകളില്‍ നിന്ന് പുറന്തള്ളുന്നതായുള്ള റിപ്പോര്‍ട്ടുകള്‍...