Tag: postpartum depression
ഇന്ത്യയിലെ 22 % സ്ത്രീകളിൽ പ്രസവാനന്തര വിഷാദം; നടപടി വേണമെന്ന് ഷാഫി പറമ്പില്‍
രാജ്യത്തെ പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം സര്‍ക്കാര്‍ മുന്‍കൈയെടുത്തു ലഭ്യമാക്കണം എന്ന് ഷാഫി പറമ്പില്‍ എം.പി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. പ്രസവാനന്തര വിഷാദരോഗം ബാധിച്ച അമ്മമാരുടെ എണ്ണത്തിലുള്ള വർധന...
പ്രസവാനന്തര വിഷാദ രോഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം മന്ദിര ബേദി
പ്രസവാനന്തര വിഷാദ രോഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം മന്ദിര ബേദി. ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു...
കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്
കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ ഇതിനെ ഒരു...