Tag: Polio disease
പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നതായി റിപ്പോർട്ട്
പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയിൽ താലിബാൻ സർക്കാർ കൊണ്ടുവന്ന നിയന്ത്രണം വാക്‌സിനേഷൻ നടപടികളിലുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ തിരിച്ചുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാനിസ്താന് പുറമെ പാകിസ്താനിലെ അഫ്ഗാൻ അതിർത്തിപ്രദേശത്തോട്...