29.8 C
Kerala, India
Sunday, December 22, 2024
Tags Police

Tag: police

അമിത ജോലി ഭാരം, തൊഴിലിടത്തിലെ സമ്മർദ്ദം; സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു

അമിത ജോലി ഭാരവും തൊഴിലിടത്തിലെ സമ്മർദ്ദങ്ങളും മൂലം മാനസിക സംഘർഷങ്ങൾ രൂക്ഷമായതോടെ സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. ഈ വർഷം സ്വയം വിരമിക്കലിനായി ഇതുവരെ 72 പോലീസുകാരാണ് അപേക്ഷ സമർപ്പിച്ചത്. സി.പി.ഒ...

യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്‌ലാറ്റില്‍നിന്നും കണ്ടെത്തി. അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍...

മുറിയ്ക്കുള്ളിലുണ്ടായിരുന്ന പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു

സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് മുറിയില്‍ പൂട്ടി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് രക്ഷപ്പെട്ടത്. കാവല്‍ നിന്ന പൊലീസുകാരനായ നെല്‍സണാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മുറിക്കുള്ളിലാക്കി പൂട്ടിയ...

നാല് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവതിയുടെ...

മാവോയിസറ്റ് വേട്ട സര്‍ക്കാരിന്റെ നാടകമോ? ഒന്ന് നേരെ നില്‍ക്കാന്‍ കഴിയാത്തവരെ എന്തിന് വെടിവെച്ചു? സംശയങ്ങളേറുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ട. ഇതില്‍ മാവോയിസ്റ്റുകളായ ഏകദേശം ആറോളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പോയ വനിതകളുള്‍പ്പെട്ട സംഘത്തിനു നേരെ മാവോയിസ്റ്റ്...

പിണറായിയെ അത്ഭുതപ്പെടുത്തിയ ദുബായിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷന്‍ സാങ്കേതിക വിദ്യ പഠിക്കാന്‍ ബെഹ്‌റ ദുബായിലേയ്ക്ക്…...

മുഖ്യമന്ത്രി പിണറായി വിജയനെ അത്ഭുതപ്പെടുത്തിയ ദുബായിലെ സ്മാര്‍ട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത് യുഎഇ സന്ദര്‍ശനത്തിടെയാണ്...

പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയിലായി.തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നിയമോപദേശക സുചിത്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ലക്കിടി ലോ...

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ക്രൂര മര്‍ദനം: പോലീസിനെ വെട്ടിലാക്കി കോടതിയുടെ ഇടപെടല്‍

മാനന്തവാടി: ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിനെ പിന്തുടര്‍ന്ന് വീട്ടില്‍ കയറി പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പുല്‍പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ചയാണ്...

പോലീസ് വാഹനം ഇടിച്ചാല്‍ കേസില്ലെന്ന് പോലീസ്: അപകടത്തില്‍ യുവാവിന്റെ കയ്യും കാലും ഒടിഞ്ഞു

വാടാനപ്പള്ളി : പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികന്റെ കയ്യും കാലും ഒടിഞ്ഞ സംഭവത്തില്‍ വിചിത്ര വാദവുമായി പോലീസ്. അപകടത്തില്‍പ്പെട്ടത് പോലീസ്, കെ.എസ്.ആര്‍.ടി.സി വാഹനങ്ങളാണെങ്കില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ വാദം. ഇതോടെ മനുഷ്യാവകാശ കമ്മീഷന്...

പാലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദനം: ഒരാളെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചു

പാലാ: ഇരകള്‍ക്ക് നേരെ പോലീസിന്റെ അധിക്രമം വീണ്ടും. പാലായില്‍ ബൈക്കില്‍ ഹെല്‍മറ്റ് വെയ്ക്കാത യാത്രചെയ്ത മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അകാരണമായി മര്‍ദിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായുമാണ് ആരോപണം. പാലാ സ്റ്റേഷനിലെ എസ്.ഐ...
- Advertisement -

Block title

0FansLike

Block title

0FansLike