28.8 C
Kerala, India
Wednesday, January 8, 2025
Tags Pinarayi vijayan

Tag: pinarayi vijayan

കണ്ണുംനട്ട് കേരളം; പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിലേയ്ക്ക് കണ്ണുംനട്ട് കേരളം. ഒന്‍പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. നോട്ട് നിരോധനത്തിന്റെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സാമ്പത്തിക സര്‍വ്വേയിലെ വിലയിരുത്തല്‍. ജിഎസ്ടിയില്‍ നിന്നുള്ള...

പിണറായി വിജയൻറെ തല വെട്ടുന്നവർക്ക് 1 കോടി രൂപ നൽകുമെന്ന് ആർ. എസ്. എസ്...

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ ്‌ഡോ ചന്ദ്രാവത്ത് .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം...

ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല

കോഴിക്കോട്: മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി. ഏതെങ്കിലും നേതാവ് തെരുവില്‍ പറയുന്നതൊന്നും...

കാലില്ലാത്തവന്‍ ചവിട്ടുമെന്ന് പറയുമ്പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസിനം കോണ്‍ഗ്രസിനും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് പറയുന്നതു പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി. എങ്ങും കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചോദ്യോത്തരവേളയില്‍...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം പഠപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; മലയാളത്തിനെയിരെ പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹര്‍

തിരുവന്തപുരം : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാള മിഷന്‍ സംഘടിപ്പിച്ച 'മലയാണ്മ 2017'...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50 പേര്‍ക്ക് ചികിത്സാ സഹായം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള...

പിണറായി മുണ്ടുടുത്ത മമതയാണെന്ന് സുരേന്ദ്രന്റെ പരിഹാസം

കോഴിക്കോട്: കലോത്സവ വേദിയില്‍ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ പിണറായി മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത...

ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍.എസ്.എസിന് എന്ത് അധികാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍എസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു....

ബന്ധു നിയമനത്തില്‍ ഇനി തെളിയേണ്ടത് പിണറായി വിജയന്‌റെ പങ്ക്; രമേശ് ചെന്നിത്തല

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രിതിയാക്കി എഫ്.ഐ.ആര്‍ ഇട്ടതോടെ ഇനി തെളിയേണ്ടത് പിണറായി വിജയന്റെ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ബന്ധു നിയമനത്തില്‍ പിണറായി വിജയന്റെ പങ്കാണ്...

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസിയ്ക്ക് ആറുമാസത്തെ ശമ്പളം നല്‍കും: പിണറായി

ദുബായ്: ഗള്‍ഫില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ നല്‍കിയ സ്വീകരണത്തിനിടെ...
- Advertisement -

Block title

0FansLike

Block title

0FansLike