29.8 C
Kerala, India
Wednesday, December 4, 2024
Tags Pinarayi vijayan

Tag: pinarayi vijayan

കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടത് – മുഖ്യമന്ത്രി

2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്കാരവും വിതരണം ചെയ്തു. വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ നിന്ന് പഠിച്ചു; ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍

രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ നിന്ന് പഠിച്ചുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു. പറഞ്ഞതെല്ലാം...

മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; ശിക്ഷ നടപ്പാക്കുമെന്ന് മാവോയിസ്റ്റ്

ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് മാവോയിസ്റ്റ് ഭീഷണിക്കത്ത്. ചെറുവത്തൂരില്‍ നിന്ന് വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍...

യുവതീ പ്രവേശന വിധി സര്‍ക്കാര്‍ വരുത്തിവെച്ചത്; കെ സുരേന്ദ്രന്‍

ശബരിമല കേസില്‍ ഇപ്പോഴും വ്യക്തത വരാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സെപ്റ്റംബര്‍...

ശ്രീരാമിനെതിരെ കുരുക്ക് മുറുകുന്നു; മദ്യപിച്ചിരുന്നെന്ന തെളിവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കനത്ത തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ശ്രീറാം മദ്യപിച്ചതിന്റെ...

പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു

കോട്ടയം: സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും രംഗത്ത്. പള്ളികള്‍ക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സഭ ഉന്നയിച്ചു. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ്...

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയിലാണ് മുഖ്യമന്ത്രി സൂചന നല്‍കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പ്രാരംഭ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുളള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതു കൂടാതെ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമം...

പി.എസ്.സി; കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പരീക്ഷ നടത്തുന്ന ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച് പരീക്ഷയ്ക്ക് ഇരിക്കുന്നവരെ...

പിണറായി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയത് 53 യുഎപിഎ കേസുകള്‍

അലന്‍ ഷുഹൈബ് താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പൊലീസിന്റെ ഈ നടപടിയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധ സ്വരങ്ങള്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. എന്നാല്‍ പിണറായി...
- Advertisement -

Block title

0FansLike

Block title

0FansLike