31.8 C
Kerala, India
Sunday, December 22, 2024
Tags Petrol price

Tag: petrol price

സംസ്ഥാനത്ത് പെട്രോൾ വിലയിൽ റെക്കോർഡ്

പെട്രോളിന് 35 പൈസ വർധിപ്പിച്ചതോടെ ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് റെക്കോർഡിലെത്തി. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 86.32 രൂപയായും തിരുവനന്തപുരം നഗരത്തിൽ 88 രൂപയായും ഉയർന്നു. 2018 ഒക്ടോബറിൽ പെട്രോൾ വില...

എക്‌സൈസ് നികുതി വർധിപ്പിച്ച് കേന്ദ്രം; പെട്രോൾ ഡീസൽ വില കൂടി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പെട്രോളിന്റെ എക്സൈസ് നികുതി രണ്ട് രൂപയിൽ നിന്നും എട്ട് രൂപയിലേക്കും ഡീസലിന്റെ രണ്ട് രൂപയിൽ നിന്നും നാല്...

പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.

പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി

ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 0.97 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 16നാണ് ഇന്ധനവില ഇതിന് മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ...

പെട്രോള്‍ വില കൂട്ടി; ഡീസല്‍ വിലയില്‍ കുറവ്

മുംബൈ : രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. 13 പൈസയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. അതേസമയം, ഡീസല്‍ ലിറ്ററിന് 12 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
- Advertisement -

Block title

0FansLike

Block title

0FansLike