27.8 C
Kerala, India
Sunday, June 30, 2024
Tags Pc george

Tag: pc george

മുസ്ലിം വിമർശനത്തിൽ ഒറ്റപ്പെട്ട് പി സി ജോർജ് : ഒടുവിൽ മാപ്പിരന്ന്..

പത്തനംതിട്ട: ആകെ ഒറ്റപ്പെട്ട് പി. സി ജോർജ്. ആരും അടുപ്പിക്കാത്ത അവസ്ഥ. എന്തും തോന്നുംപോലെ വിളിച്ചു പറയുന്ന നാക്കുതന്നെ ശത്രു. ഇതോടെ മാപ്പിരന്ന് രംഗത്തെത്തിയിരിക്കുകയാണ് പി സി. ഇതിന്റെ ആദ്യപടിയായി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന...

മാണിയുടെ കല്ലറ കണ്ടാലറിയാം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് : പി.സി ജോര്‍ജ്

കൊച്ചി : അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കാര്യം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അറിയാമെന്ന് പി.സി ജോര്‍ജ്. ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍...

അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ സകല കളിയും കളിച്ചയാളാണ് ജോസ് കെ മാണി; മാണി ഗ്രൂപ്പ് പിരിച്ചു...

കോട്ടയം: അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ സകല കളിയും കളിച്ചയാളാണ് ജോസ് കെ മാണി യെന്നും പിതാവിന്റെ മരണത്തില്‍ പോലും വോട്ടു തേടിയെന്നും കടുത്ത വിമര്‍ശനവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്ജ് എംഎല്‍എ. പാര്‍ട്ടിയില്‍...

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി അനുഭവിക്കുമെന്ന് പിസി ജോര്‍ജ്

തൃശൂര്‍: ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ...

പിസി ജോര്‍ജ് ബിജെപിയിലേക്കെന്ന് ഉറപ്പിച്ചു, പത്തനംതിട്ടയില്‍ മത്സരിക്കാത്തത് കെ സുരേന്ദ്രന് വേണ്ടി

കോണ്‍ഗ്രസ് അടുപ്പിക്കില്ലെന്ന് ഉറപ്പായതോടെ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോര്‍ജ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇക്കാര്യം ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്....

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പിസി ജോര്‍ജിന്റെ തീരുമാനം, പിന്നില്‍ സിപിഎമ്മുമായി രഹസ്യധാരണ?

പത്തനംതിട്ട: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടതുപക്ഷവുമായി രഹസ്യധാരണയിലെത്തിയാണ് പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി...

ജോര്‍ജ്ജിനെ കുടുക്കാന്‍ കരുനീക്കം: ജീവനക്കാരനെ മര്‍ദിച്ചകേസില്‍ പോലീസ് നടപടി

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ക്ക് ഒരുങ്ങി പോലീസ്. കേസിലെ ജോര്‍ജ്ജിന്റെ മൊഴിയടുക്കുന്നതിന് അനുമതിതേടി പൊലീസ് നിയമസഭസെക്രട്ടറിക്ക് കത്തുനല്‍കി. സെക്രട്ടറിയുടെ അനുമതി കിട്ടിയാലുടന്‍...

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് പി.സി ജോര്‍ജ്; പേര് ‘കേരള ജനപക്ഷം’

തിരുവനന്തപുരം : പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'കേരള ജനപക്ഷം' എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയ്ക്കായി 78 അംഗ പ്രാഥമിക കമ്മറ്റിയേയും ജോര്‍ജ് പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു...

നടി ആക്രമിക്കപ്പെട്ട സംഭവം; പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ്

തിരുവനന്തപുരം : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എ. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ ഇരയായ നടിയെയും ചോദ്യം ചെയ്യണമെന്നും പി.സി ജോര്‍ജ്...

പി.സി ജോര്‍ജ്ജിനെ ‘വേശ്യയോട്’ ഉപമിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പി.സി ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് എതിരെ അശ്ലീല പരാമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മംഗളം ടി.വിയാണ് വീഡിയോ പുറത്തുവിട്ടത്. ജോര്‍ജ്ജ് ഒരു പെണ്ണായി ജെനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഒരു വേശ്യ ആകുമായിരുന്നെന്നും അഞ്ചുരൂപ കൊടുത്താല്‍...
- Advertisement -

Block title

0FansLike

Block title

0FansLike