Tag: Pathanamthitta
‘സൗഖ്യം സദാ’ എന്നപേരില്‍ നടത്തുന്ന ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ...
'സൗഖ്യം സദാ' എന്നപേരില്‍ നടത്തുന്ന ഈ ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരേ ബോധവത്കരണം നടത്താന്‍ 343 പഞ്ചായത്തുകളില്‍ വിദ്യാര്‍ഥികള്‍ വീടുകള്‍...
പത്തനംതിട്ട ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവന്നെ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്
പത്തനംതിട്ട ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവന്നെ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 2023ല്‍ 26 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍, ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 31 ആയി...
പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി 5 മാസം ഗര്‍ഭിണി ആയിരുന്നുവെന്ന്...
പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി 5 മാസം ഗര്‍ഭിണി ആയിരുന്നുവെന്ന് കണ്ടെത്തല്‍. 17കാരിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്....
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്,...
ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് ആരോഗ്യസര്‍വ്വകലാശാല...
പത്തനംതിട്ടയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മരിച്ച അമ്മു സജീവിന്റെ വീട്ടിലെത്തി മൊഴിയെടുത്ത് ആരോഗ്യസര്‍വ്വകലാശാല അന്വേഷണ സംഘം. സ്റ്റുഡന്റ് അഫേഴ്‌സ് ഡീന്‍ ഡോ. വി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള...
പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത...
പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. പരാതിയെത്തുടർന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ, ബിരിയാണി നൽകിയ ഹോട്ടൽ പൂട്ടിച്ചു. തിരുവല്ല പുളീക്കീഴ് എസ്എച്ച്ഒ...
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം. ക്രിട്ടിക്കൽ കെയർ സംവിധാനം, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവർത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാർഡ്, ബ്ലഡ് ബാങ്ക്, എക്‌സ്‌റേ യൂണിറ്റ്,...