Tag: note ban issue
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമില്ല
ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമുണ്ടാകില്ല. എ.ടി.എം വഴി പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30 തോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
എടിഎമ്മുകളില്‍...
ക്യൂ നിന്നിട്ടും നോട്ടില്ല: ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം
അഹമ്മദാബാദ്: നോട്ട് പ്രതിസന്ധിയില്‍ മനംമടുത്ത് ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം. തുടര്‍ച്ചയായി ദിവസങ്ങളോളം ക്യൂനിന്നിട്ടും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗുജറാത്തിലെ രണ്ടു ജില്ലകളിലെ ബാങ്കുകള്‍...
നോട്ട് നിരോധനത്തിന് മോദിക്ക് ഭാര്യയുടെ പിന്തുണ
ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പിന്തുണച്ച് ഭാര്യ യശോദ ബെന്‍. ഇത്തരമൊരു തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരുപൊതുപരിപാടിക്കിടെയായിരുന്നു ജശോദ...
ക്യൂ ഇനിയും നീളുമോ…;കറന്‍സി നിയന്ത്രണം ഡിസംബര്‍ 30 ന് ശേഷവും തുടരും
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിശ്ചയിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് സൂചന. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. എടിഎം...
രാവിലെ തന്നെ ‘പണമില്ല’ എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു
കണ്ണൂര്‍ : കണ്ണൂര്‍ കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ രാവിലെ തന്നെ 'പണമില്ല' എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് രാവിലെ...
കര്‍ണാടകയില്‍ പിടിച്ചത് 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍
ബംഗളൂരു: നോട്ട് പിന്‍വലിക്കലിന് പിന്നാലെ കര്‍ണാടകയില്‍ വിവധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയിഡുകളില്‍ തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പഴയ നോട്ടുകള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി പുതിയ...
നോട്ട് പ്രതിസന്ധിയില്‍ മനംനൊന്ത് സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു
ലക്‌നൗ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഗ്രയില്‍ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ബുധാന സ്വദേശിയായ രാകേഷ് ചന്ദാണ് മരണം വരിച്ചത്. ചികിത്സയ്ക്കായി ബാങ്കില്‍നിന്നും...
പഴയ 500 രൂപാ നോട്ടുകള്‍ ശനിയാഴ്ച വരെ മാത്രം
ന്യൂഡല്‍ഹി : അസാധുവാക്കിയ 500 നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് വെട്ടിച്ചുരുക്കി. ഈ മാസം 15 വരെ നല്‍കിയിരുന്ന ഇളവ് ശനിയാഴ്ച വരെ (ഡിസംബര്‍-10) മാത്രമേ ഉണ്ടാകൂ.
ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് അസാധുവാക്കപ്പെട്ട...
ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ; എം.പിമാരെ വിമര്‍ശിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : 'ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ'. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കന്ന എം.പിമാര്‍ക്കെരിരെ ആഞ്ഞടിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തി. നിങ്ങളെ...
20നും 50നും പുതിയ നോട്ടുകള്‍, പഴയത് പിന്‍വലിക്കില്ല
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പഴയ 20, 50 നോട്ടുകള്‍ പിന്‍വലിക്കില്ല. കൂടുതല്‍ സുരക്ഷ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ എത്തുക....