21.8 C
Kerala, India
Wednesday, December 25, 2024
Tags Norka roots

Tag: norka roots

വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ്

വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ്. പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്കാണ് നിയമനം. പ്രായ പരിധി 30. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ്ല്‍ ബിരുദം ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം....

ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം

ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്‌സാണ് റിക്രൂട്ട്‌മെന്റ് ഒരുക്കുന്നത്. കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് അവസരങ്ങള്‍. 2015 ന് ശേഷം...

യു.കെയില്‍ നിന്നുളള 20 അംഗ പ്രതിനിധിസംഘം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് സന്ദര്‍ശിച്ചു

യു.കെയില്‍ നിന്നുളള 20 അംഗ പ്രതിനിധിസംഘം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികളുമായും യു.കെ സംഘം സംവദിച്ചു. ഓങ്കോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് ഉള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റികള്‍, ഐ.സി.യു, വിവിധ...

ആരോഗ്യമേഖലയിലുള്ളവർക്ക് നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യ ദിനമായ തിങ്കളാഴ്ച വിവിധ സ്‌പെഷ്യാലിറ്റികളിലായി 21...

ഉക്രൈൻ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും: ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. പാസ്‌പോർട്ട് വിശദാംശങ്ങൾ, പഠിക്കുന്ന...

നോർക്ക റൂട്ട്സ്; സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ നിയമനം

സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു. സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ് എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് മുഖേന ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. കാത് ലാബ്...

പ്രവാസികളും പ്രവാസ ജീവിതം ആഗ്രഹിക്കുന്നവരും അറിയാൻ

നോർക്ക വഴി ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിയമനം നോർക്ക വഴി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. വലിയ മാൻപവർ സപ്ലയേഴ്സ് വഴി നോർക്കയുടെ പേരിൽ വിദേശത്തേക്ക് ജോലി നേടി പോകുന്നവർക്ക് നോർക്ക...

ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ യിൽ അവസരം

നോർക്ക റൂട്സ് മുഖേന ഇ.ഇ.ജി/ ന്യുറോഫിസിയോളജി ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ. യിൽ അവസരം. യു.എ.ഇ. യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നോർക്ക റൂട്സ് വഴി...
- Advertisement -

Block title

0FansLike

Block title

0FansLike