Tag: nokia
പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ഫെബ്രുവരിയില്‍ നോക്കിയ എത്തും
ഒരുകാലത്ത് ഫോണ്‍ വിപണിയിലെ രാജാക്കന്മാരായിരുന്നു നോക്കിയ. ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടെ മുട്ടുമടക്കേണ്ടി വന്ന നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. പിന്നീട് നോക്കിയ എന്ന ബ്രാണ്ട് ഇല്ലാതായി പകരം മൈക്രോസോഫ്റ്റ് എന്ന പേരിലാണ് ഫോണുകള്‍ എത്തിയത്....