Tag: next three weeks are crucial
കേരളത്തിന് അടുത്ത മൂന്നാഴ്ച നിർണ്ണായകം; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണമെന്നും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും...