29.8 C
Kerala, India
Sunday, June 30, 2024
Tags National anthem

Tag: national anthem

തിയേറ്ററുകളിലെ ദേശീയഗാനം; ഭിന്നശേഷി ഉള്ളവരും എഴുന്നേല്‍ക്കണം

തിയേറ്ററുകളില്‍ ദേശീയഗാനം മുഴങ്ങുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍...

കമലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റില്‍

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന നാടക നടന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ആണെന്ന് മുദ്രകുത്തിയാണ് അറസ്‌റ്റെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ...

സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ ദേശിയഗാനം പാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി

തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയ ഗാനം മുഴക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍...

ആളു കൂടുന്നിടത്തെല്ലാം ദേശിയഗാനം നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്റെ ആഗ്രഹമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം...

തിയേറ്ററില്‍ ദേശിയ ഗാനത്തിനിടെ സെല്‍ഫി: സ്ത്രീ അടക്കം ഏഴുപേര്‍ക്ക് എതിരെ കേസ്

ചെന്നൈ: ദേശിയ ഗാനത്തിനിടെ സെല്‍ഫി എടുത്തവര്‍ക്കെതിരെ കേസ്. ചെന്നൈയില്‍ അശോക് നഗറിലെ കാശി തിയേറ്ററിലാണ് സംഭവം. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷമുള്ള ആദ്യ കേസാണിത്. യുവതി അടക്കം...

തീയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജ്യത്തെ തിയേറ്ററുകളില്‍ എല്ലാം ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. തിയേറ്ററുകളിലെ മുഴുവന്‍ ആളുകളും എഴുന്നേറ്റ് നില്‍ക്കണമെന്നും ഈ സമയം തിയേറ്ററില്‍ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി...
- Advertisement -

Block title

0FansLike

Block title

0FansLike