29.8 C
Kerala, India
Sunday, December 22, 2024
Tags Narendra modi

Tag: narendra modi

വാരാണസിയിലേയ്ക്ക് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണത്തിന്റെ ഭാഗമായാണ് നാമനിര്‍ദ്ദേശ...

അല്‍പ്പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യും.. ആകാംക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്‍പ്പ സമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. 11.45 നും 12 നും ഇടയില്‍ എത്തുമെന്നാണ് അറിയിപ്പ്. ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും ഇത് കാണുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്....

വില കുറച്ചിട്ടും ‘മോഡി കോട്ട്’ വാങ്ങാന്‍ ആളില്ല; ആശങ്കയോടെ വ്യാപാരികള്‍

മുംബൈ : വിലകുറച്ചിട്ടും ആരാധകരില്ലാതെ 'മോഡി കോട്ട്'. അഞ്ചു കൊല്ലം മുന്‍പ് തരംഗമായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജാക്കറ്റിനാണ് ആരാധകരെ കുത്തനെ നഷ്ടമായിരിക്കുന്നത്. കുറഞ്ഞത് 35 ജാക്കറ്റ് ദിവസവും വിറ്റിരുന്നത് ഇപ്പോള്‍...

പുല്‍വാമാ ആക്രമണം പ്രധാനമന്ത്രിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടി ; നരേന്ദ്രമോഡി രാജ്യത്തെ ശരിയായ...

ന്യൂഡല്‍ഹി: പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടിയതായി സര്‍വേഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി...

നരേന്ദ്രമോഡിയെ പുകഴ്ത്തി… സി പി എം കേന്ദ്ര കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

ന്യൂഡൽഹി: പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടപടിയുമായിC സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സർസയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത...

പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള തീരുമാനമെടുത്തത് മോഡി

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോഡിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍...

രാജ്യം സൈനികരുടെ അവശിഷ്ടങ്ങള്‍ പെറുക്കുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗ് തിരക്കില്‍ ;...

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കേഴുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു എന്ന് കോണ്‍ഗ്രസ്. സംഭവം അറിഞ്ഞിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ നാലു മണിക്കൂറോളം നരേന്ദ്രമോഡി ഷൂട്ടിംഗ് തുടര്‍ന്നതായും ലോകത്തെവിടെയെങ്കിലും...

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രവാസികള്‍ക്ക് നിരാശ

ന്യൂഡല്‍ഹി : 14 മത് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരവധി പദ്ധതികള്‍ മോഡി പ്രഖ്യാപിച്ചുവെങ്കിലും പ്രവാസികള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്‍ഗണന...

മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് പി.സി. ജോര്‍ജ്

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി...

ഇനിയെന്ത്….? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ തുടര്‍നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴരയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഉന്നത...
- Advertisement -

Block title

0FansLike

Block title

0FansLike