29.8 C
Kerala, India
Sunday, December 22, 2024
Tags Narendra modi

Tag: narendra modi

പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ഒരുക്കിയത് കേരള സ്റ്റൈൽ പ്രഭാത ഭക്ഷണം.

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം,...

കേരളത്തനിമയിൽ മുണ്ടുടുത്ത് മോദി ഗുരുവായൂരിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ...

മോദിക്ക് വാരാണസിയിൽ ഉജ്ജ്വല സ്വീകരണം

വാരാണസി: തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അത് പ്രവര്‍ത്തകരിലുള്ള വിശ്വാസത്തിന് തെളിവാണെന്നും പ്രധാനമന്ത്രി...

നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു;

ദില്ലി: ലോക സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തു. ഹിന്ദിയിലും ഹീബ്രുവിലുമായാണ് നെതന്യാഹു മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയ സുഹൃത്ത്...

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടിവരുമെന്ന് യു.പിയിലെ മുസ്ലീം കുടുംബങ്ങള്‍; ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയത്...

ലഖ്നൗ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്ലീം കുടുംബങ്ങള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍...

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല; ഫോണും കിടക്കയും മുതല്‍ മൊബൈല്‍ ഫോണ്‍...

കേഥാര്‍നാഥില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാര്‍ഥനാനിരതനായ രുദ്ര ധ്യാന ഗുഹയില്‍ ഫോണും കിടക്കയും മുതല്‍ പാചകക്കാരന്‍വരെ. കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്സ് എന്നിവയും ഗുഹയ്ക്കുള്ളിലുണ്ട്. രാവിലെ ചായ,...

പ്രചാരണത്തിനായി 1.5 ലക്ഷം കിലോമീറ്റര്‍ പറന്ന് മോഡി: 142 റാലികൾ;

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും...

‘ഞാന്‍ എഞ്ചിനിയര്‍, പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങള്‍ എന്റേത്’, 92 ല്‍ മോദി കന്നഡ ടാബ്ലോയിഡിന്...

ബംഗളൂരു: പ്രധനാമന്ത്രിയായി കഴിഞ്ഞ അഞ്ച് വര്‍ഷം പത്രങ്ങള്‍ക്ക് അഭിമുഖം അനുവാദിക്കാതിരുന്ന നരേന്ദ്രമോദിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയം. ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ സൈനിക മേധാവികള്‍ക്ക് യുദ്ധതന്ത്രം ഉപദേശിച്ചെന്ന് മോദിയുടെ...

ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ നരേന്ദ്രമോഡി ; നാലു മാസത്തിനിടയില്‍ പങ്കെടുത്തത് 27 സംസ്ഥാനങ്ങളില്‍...

ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രി ആരായാലും അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ ആരാണെന്ന ചോദ്യത്തിന് നിസ്സംശയം മറുപടി പറയാനാകുക നരേന്ദ്രമോഡി എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ഈ...

ഇത് വെറുമൊരു തുടക്കം മാത്രം വരാനിരിക്കുന്നത് കാത്തിരുന്ന് കാണൂവെന്ന് പ്രധാനമന്ത്രി

ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ...
- Advertisement -

Block title

0FansLike

Block title

0FansLike