Tag: Music can help you escape from distracting sounds.
നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ശബ്ദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സംഗീതം സഹായിക്കും
ചുറ്റുപാടുമുള്ള ശബ്ദങ്ങളിൽ നിന്ന് വിട്ട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും അതിലൂടെ ഉൽപാദനക്ഷമത കൂട്ടാനും സംഗീതം സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. എന്നാൽ ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. ഏത് തരം സംഗീതം, ജോലിയുടെ...

















