Tag: mumps
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗബാധ വ്യാപകമാണ് എന്ന് മാധ്യമ റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ദിവസേന അന്‍പതിലേറെ പേര്‍ക്ക് ജില്ലയില്‍ രോഗബാധ...
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 2324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍...
മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്
കേരളത്തിനു പിന്നാലെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട, രാജസ്ഥാൻ, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വൻതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ...
കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർധിക്കുന്നതായി റിപോർട്ടുകൾ
കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർധിക്കുന്നതായി റിപോർട്ടുകൾ. കഴിഞ്ഞ ആറ് ദിവസത്തിനിടെ 1649 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം 10,611 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവർഷങ്ങളായി...
രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്
രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലം പകരുന്ന മുണ്ടിനീരിന്റെ രോഗവ്യാപനം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന മുണ്ടിനീർ...