Tag: mistaking it for cough medicine
ബെംഗളൂരുവിൽ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, കീടനാശിനി കുടിച്ച കർഷകന് ദാരുണാന്ത്യം
ബെംഗളൂരുവിൽ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകന്
ദാരുണാന്ത്യം. തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ 65 വയസുകാൻ ചോതനാർ നിങ്കപ്പ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പകുതി...