Tag: migraines
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മൈഗ്രൈനും തമ്മിൽ ബന്ധമുണ്ട്; പഠനം
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളും മൈഗ്രൈനും തമ്മിൽ ബന്ധമുണ്ട് എന്ന് പഠനം. കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. 10...