Tag: mask is not mandatory
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
കോവിഡ് ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇനി മുതല്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം....