Tag: Maharashtra politics
സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് ശിവസേന- എന്‍സിപി നേതാക്കള്‍
മുംബൈ: സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം മഹാരാഷ്ട്രയില്‍ ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന- എന്‍സിപി നേതാക്കള്‍ രംഗത്ത്. എന്‍സിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
170 എംഎല്‍എമാര്‍...
റിസോര്‍ട്ട് രാഷ്ട്രീയം പയറ്റാന്‍ മഹാരാഷ്ട്ര; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം
മുംബൈ: നിലവിലെ സംഭവവികാസങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കായിരിക്കും എംഎല്‍എമാരെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കം...
മഹാരാഷ്ട്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചു. മുംബൈയിലെ പാര്‍ട്ടി ഓഫീസിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് എത്താന്‍ ആവശ്യപ്പെട്ടു. ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍...
എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ എന്‍സിപിയെ എല്‍ഡിഎഫ് പുറത്താക്കണം. ഇക്കാര്യത്തില്‍ സിപിഎം മറുപടി...
മഹാരാഷ്ട്ര; ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.
കേന്ദ്ര ഏജന്‍സികളെ...
അതിനാടകീയം; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി !
മുംബൈ : മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
വേണ്ടത്...