Tag: Maharashtra
മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 37കാരനായ യുവാവാണ് മരിച്ചത്. ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ച്...
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്. മുടികൊഴിച്ചിലിന് കാരണം രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലായതിനാലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ് താലൂക്കിലെ 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല...
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ് താലൂക്കിലെ 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല എന്ന് റിപ്പോർട്ട്. മുടികൊഴിച്ചിലിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. കഷണ്ടി വൈറസ് എന്നാണ് ഭീതിയോടെ നാട്ടുകാർ...
സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് ശിവസേന- എന്‍സിപി നേതാക്കള്‍
മുംബൈ: സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം മഹാരാഷ്ട്രയില്‍ ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന- എന്‍സിപി നേതാക്കള്‍ രംഗത്ത്. എന്‍സിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
170 എംഎല്‍എമാര്‍...
മഹാരാഷ്ട്ര; ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.
കേന്ദ്ര ഏജന്‍സികളെ...
അതിനാടകീയം; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി !
മുംബൈ : മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
വേണ്ടത്...
ത്രികക്ഷി ഭരണത്തിന് മഹാരാഷ്ട്രയില്‍ ആയുസ് കുറവായിരിക്കുമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുന്നതിനിടെ സഖ്യ നീക്കത്തിനെതിരെ ബിജെപി വീണ്ടും രംഗത്ത്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള ത്രികക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍...
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് ശിവസേനയുടെ ആരോപണം. കൂടാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം...
രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്; ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സമയം അനുവദിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
കൂടുതല്‍...
ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ശിവസേന എംപി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് നടപടി. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല, അതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. ഇത്...