Tag: letter
ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; കുറിപ്പുമായി മോവോവാദികള്‍
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കുറിപ്പുമായി മാവോവാദികള്‍. പിണറായി ചെങ്കൊടിപിടിച്ച വര്‍ഗവഞ്ചകനെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് പ്രസ് ക്ലബിലാണ് തപാല്‍ മാര്‍ഗം പ്രതിഷേധ കുറിപ്പ് എത്തിയത്. ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും ജനകീയ മാവോവാദി...