Tag: ksrtc
നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ അടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യബസുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...
കെ.എസ്.ആര്‍.ടി.സി സമരം വിജയിച്ചത് മറ്റ് യൂണിയനുകളുടെ പിന്തുണയില്‍; താത്കാലിക ജീവനക്കാരും സമരത്തില്‍ പങ്കാളികള്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ നടത്തിയ പണിമുടക്ക് വിജയത്തില്‍. യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്കിലാണ് യാത്രക്കാര്‍ വലഞ്ഞത്. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് സംഘടനകളുടെ കൂട്ടായ്മയായ...
ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. കൃത്യമായി ശമ്പളം നല്‍കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍...
കെ എസ് ആർ ടി സി പ്രതിസന്ധി രൂക്ഷമാകുന്നു…
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ 35 സർവ്വീസ് മുടങ്ങി. ഗ്രാമീണ സർവ്വീസുകളാണ് മുടങ്ങിയവയിൽ ഏറെയും. കൊല്ലം...
‘ഒരു കോടി’ പൊടിച്ച് ഒട്ടിച്ച പരസ്യങ്ങള്‍ പൊളിക്കണമെന്ന് തെര.കമ്മിഷന്‍; കേട്ടഭാവം നടിക്കാതെ കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലഭിച്ചിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍. ഒരുകോടി രൂപ ചെലവില്‍...
കെ.എസ്.ആര്‍.ടി.സിയില്‍ ഇനി കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സംസ്ഥാനമൊട്ടാകെ ഇനി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. ഇതിനായി 1000 രൂപമുതല്‍ 5000 രൂപവരെയുള്ള നാലുതരം യാത്ര കാര്‍ഡുകളാണ് തയാറാക്കിയിട്ടുള്ളത്. ഒരു മാസമാണ് കാലാവധി. റവന്യൂ ജില്ലക്കുള്ളില്‍ സിറ്റി, സിറ്റി...
കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി; വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സൗജന്യ യാത്ര പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വകാര്യ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കത്ത്...
സ്മാര്‍ട്ട്‌യാത്ര ഒരുക്കി പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള കടുത്ത പ്രതിസന്ധിയില്‍ നിന്നും കരയേറാന്‍ സ്മാര്‍ട്ട്‌യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി. മുന്‍കൂട്ടി പണമിടപാട് ലഭിക്കുന്ന പ്രീപെയ്ഡ് കാര്‍ഡിലൂടെയാണ് ഈ സേവനം ലഭിക്കുക. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇത്തരം...