29.8 C
Kerala, India
Sunday, December 22, 2024
Tags Kottayam

Tag: kottayam

കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കോട് സ്വദേശി ബെന്‍സണ്‍ ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലാണ്. കനത്ത മഴയില്‍...

എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു

എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് നാരായണൻ, മകൾ കെ.എൻ. തങ്കമ്മ എന്നിവരാണ് മരിച്ചത്. സഹായിക്കാനെത്തിയ വീട്ടിലെ സഹായി ജോയി,...

ആൻറിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകും; നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്

പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ ഫർമാസികൾ നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം കോട്ടയത്ത് നടപ്പാക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ...

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ. കഴിഞ്ഞദിവസം താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്...

കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീൻറെ തകരാർ പരിഹരിച്ചു, ഇന്ന്...

കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീൻറെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയിൽ ഏലേറെയായി മെഷീൻ തകരാറിലായതിനെ...

കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ നീക്കം ചെയ്തു

കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ...

നാട്ടകം പോളിയില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം : കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജില്‍ റാഗിങിന് ഇരയായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുക.   ദളിത് വിഭാഗങ്ങളിപ്പെട്ടവരാണ് പരാതിക്കാര്‍...
- Advertisement -

Block title

0FansLike

Block title

0FansLike