Tag: kochi
എറണാകുളം സൈക്യാട്രിക് സൊസൈറ്റി കൊച്ചിയിലെ IMA ഹൗസിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
തൊഴിലിടത്തിലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി. ലോക മാനസികാരോഗ്യ ദിനത്തിൽ 'തൊഴിൽസ്ഥലത്ത് മാനസികാരോഗ്യം' എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി എറണാകുളം സൈക്യാട്രിക് സൊസൈറ്റി കൊച്ചിയിലെ IMA ഹൗസിൽ ശാസ്ത്ര...
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നാണ് എഫ്.ഐ. ആർ. വ്യാഴാഴ്ച...
‘സുരക്ഷിത ലൈംഗിക ബന്ധം’ മുന്നറിയിപ്പുമായി കൊച്ചിയിൽ ‘രാജ്യാന്തര കോണ്ടം ഡേ’ സംഘടിപ്പിച്ചു
കൊച്ചിയിൽ ‘രാജ്യാന്തര കോണ്ടം ഡേ’ ആയ ഫെബ്രുവരി 13ന് ‘സുരക്ഷിത ലൈംഗിക ബന്ധം എന്ന ആശയം മുൻനിർത്തി എയ്ഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് വിവിധ പരിപാടികൾ...
സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം
സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സർക്കാർ ഹെലികോപ്റ്ററിലാണ്...
എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി...
കൊച്ചിയിൽ നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിയുമായി ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി ബൾബ്. കോട്ടയത്തെ സ്വകാര്യ ക്ലിനിക്കിലാണ്...
കൊച്ചി മുഖം മിനുക്കാനൊരുങ്ങുന്നു; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി ജില്ലാഭരണകൂടം
കൊച്ചി: ചെറിയോരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാകുന്ന കൊച്ചി നഗരത്തിന്റെ മുഖം മിനുക്കാന്‍ സമഗ്രപദ്ധതിയുമായി ജില്ലാഭരണകൂടം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള തുടര്‍നടപടികള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍...
ജാതിപ്പേര് വിളിച്ച അധ്യാപകന് എതിരെ പരാതി നല്‍കി: പ്രതികാരം സസ്‌പെന്‍ഷന്‍ രൂപത്തില്‍
കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പൊലീസില്‍ പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്പെന്റ്...
പോസ്റ്ററില്‍ മതവിദ്വേഷം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാ ശകലം പോസ്റ്റര്‍ രൂപത്തില്‍ ക്യാമ്പസില്‍ എഴുതിയൊട്ടിച്ച മഹാരാജാസ് കോളജിലെ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റര്‍ മതവിദ്വോഷം ജനിപ്പിക്കുന്നുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്....
ഗായിക സയനോരയ്ക്ക് നേരെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ കയ്യേറ്റശ്രമം
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനും യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കും നേരെ കൈയ്യേറ്റ ശ്രമം. കൊച്ചിയിലെ ഓട്ടോ ഡ്രൈവറാണ് സയനോരയെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യാന്‍...
സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനവും ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍
കൊച്ചി: സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചവരാണെന്ന് സര്‍വേഫലം. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭാസം നല്‍കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച 'ട്രാന്‍സ്ജന്‍ഡേഴ്‌സ്: വെല്ലുവിളികളും അതിജീവനവും' എന്ന...