Tag: kerala government
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘മന്ദഹാസം’ പദ്ധതി പുനരാരംഭിച്ചു
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന 'മന്ദഹാസം' പദ്ധതി പുനരാരംഭിച്ചു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു സെറ്റ് സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് 'മന്ദഹാസം'. ഒന്നോ രണ്ടോ...
സംസ്ഥനത്ത് 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സംസ്ഥാന സർക്കാർ
സംസ്ഥനത്ത് 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ. ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്....
അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: വാളയാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും വീഴച്ചകളുണ്ടായെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. സംഭവിച്ച വീഴ്ചകളും അപ്പീലില്‍...
ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തും; മനിതി വനിതാ കൂട്ടായ്മ
ചെന്നൈ: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് വ്യക്തമാക്കി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ്...
പോലീസിന് മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല; വിമര്‍ശനവുമായി ആഷിഖ് അബു
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ...