Tag: Kasaragod
സംസ്ഥാനത് ചൂട് കൂടിയതോടെ രോഗങ്ങളും കൂടി
സംസ്ഥാനത് ചൂട് കൂടിയതോടെ രോഗങ്ങളും കൂടി. വിവിധ അസുഖങ്ങൾക്കായി ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കാസർകോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും ഒ.പികൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയിലാണ്. ചുമയും കഫക്കെട്ടുമായാണ് മിക്കവരും...
കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു
കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഈ രോഗം കണ്ടെത്തുന്നത്. ദുബൈയിൽനിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി....
പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം
കൊച്ചു കുട്ടികൾക്ക് പുറം തോടുള്ള പഴവർഗ്ഗങ്ങളും, നട്ട്സ്കളും കൊടുക്കുന്നത് തീർച്ചയായും മുതിർന്നവരുടെ മേൽനോട്ടത്തിൽ വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. കാസർകോട് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം....
കാസർകോട് കാഞ്ഞങ്ങാട്ടെ സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
കാസർകോട് കാഞ്ഞങ്ങാട്ടെ സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ഉടൻ...