22.8 C
Kerala, India
Friday, January 10, 2025
Tags K m mani

Tag: K m mani

ഹിന്ദി പത്രത്തില്‍ എത്തിയപ്പോള്‍ മരിച്ചത് കെ.എം മാണിയ്ക്ക് പകരം എം.എം മണി

കോട്ടയം : കെ.എം മാണിയുടെ മരണ വാര്‍ത്ത ഹിന്ദി ദിനപത്രത്തില്‍ എത്തിയപ്പോള്‍ മാണി എം. എം മണിയായി. മാണിയുടെ ചിത്രത്തിന് പകരം എം.എം മണിയുടെ ചിത്രം കൂടി ആയതോടെ ആകെ കുടുങ്ങി. കേരളത്തിന്റെ...

കെ എം മാണിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ സംസ്‌കാര നടപടികള്‍ ആരംഭിക്കും. പാലായിലെ വസതിയില്‍ രാവിലെ പൊതുജനങ്ങള്‍ക്ക് അന്തോമോപചാരമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്....

കോട്ടയത്തെത്തിയ മാണിസാര്‍ ചിട്ട തെറ്റിച്ചില്ല, വീണ്ടും പാര്‍ട്ടി ഓഫീസില്‍

കോട്ടയം: കോട്ടയത്തു വന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കയറിയിരിക്കണം, അതു കെ.എം. മാണിയുടെ ശാഠ്യവും ചിട്ടയുമായിരുന്നു. എത്ര രാത്രിയായാലും ആ പതിവിന് മാറ്റമില്ല.. ഇന്നലെ ഒടുവിലെ യാത്രയിലും മാണി ആ ചിട്ട തെറ്റിച്ചില്ല, മാറ്റമുണ്ടാക്കാന്‍...

പോലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി പ്രതിയെ രക്ഷിച്ച് കാറില്‍ പാഞ്ഞ അഭിഭാഷകനായ കെ എം...

രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു കെ എം മാണി. വക്കീല്‍ കോട്ടിട്ട് സിനിമയെ വെല്ലും വീരത്തങ്ങളാണ് മാണി കാട്ടിയത്. ഇതൊക്കെ ഇപ്പോഴും പാലായിലെ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് പോലുമറിയാം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു...

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യആശുപത്രിയിൽചികിൽസയിലായിരുന്നു.മുൻപ് ആശുപത്രിയിൽചികിത്സയ്ക്കെത്തിയശേഷംഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്ന് വീണ്ടുംപ്രവേശിപ്പിക്കുകയായിരുന്നു ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ...
- Advertisement -

Block title

0FansLike

Block title

0FansLike