Tag: Is regular air travel safe for health?
പതിവായുള്ള വിമാനയാത്ര ആരോഗ്യത്തിന് സുരക്ഷിതമാണോ?
ആകാശത്തായിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിന് എന്ത് സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് കാർഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാരാനോവ്. ക്യാബിനിലെ മർദ്ദം കുറയുമ്പോൾ ഓക്സിജന്റെ അളവ് കുറയുന്നു. ഈ അവസരത്തിൽ ശരീരത്തിന് മുൻപ് നൽകിയിരുന്ന അത്രയും ഓക്സിജനെത്തിക്കാൻ ഹൃദയത്തിന്...

















