27.8 C
Kerala, India
Wednesday, December 25, 2024
Tags India

Tag: india

സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഇന്ത്യയുടെ ആരോപണം തള്ളി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഇന്ത്യയുടെ ആരോപണം തള്ളി വാട്‌സാപ്പ്. ഇക്കാര്യം വാട്‌സാപ്പ് അറിയിച്ചെല്ലെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ കഴിഞ്ഞ മേയ് മാസത്തില്‍ത്തന്നെ ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നതായി...

30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് സയീദ്: വാദം പുച്ഛിച്ചുതള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ 30 ഇന്ത്യന്‍ സൈനികരെ വധിച്ചതായി ഭീകരന്‍ ഹാഫിസ് സയീദ്. ജമ്മുവിലെ അഖീനൂരിലുള്ള ക്യാമ്പാണ് തങ്ങളുടെ നാലംഗ സംഘം ആക്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍...

ഒറ്റയടിക്ക് 103 ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ: രാജ്യത്തിനിത് അഭിമാന നിമിഷം

തിരുപ്പതി: ബഹിരാകാശ സാങ്കേതിക വിദ്യാരംഗത്ത് ചരിത്രമെഴുതാനൊരുങ്ങി ഇന്ത്യ. ലോകത്തില്‍ ആദ്യമായി 103 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കാനൊരുങ്ങുകയാണ് രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി-സി 37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ആദ്യവാരം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം...

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക

വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...

ഇനി വെടിയുണ്ടകള്‍ മറുപടി പറയും: പാകിസ്താന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തി് പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് സൈന്യം മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ...
- Advertisement -

Block title

0FansLike

Block title

0FansLike