32.2 C
Kerala, India
Tuesday, April 29, 2025
Tags India

Tag: india

ഡോളോ 650; ഇന്ത്യക്കാര്‍ കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ

ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ' ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോ​ഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്. മറ്റേതു...

ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആ​ഗോളമരണത്തിന്റെ 7.2...

ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം തകരുന്നു

ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ദ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി നടത്തിയ പഠനത്തിൽ അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിവിധ...

4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്

4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ...

രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്

രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ തന്നെ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മരുന്നുകളുടെ...

ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവെന്ന്...

ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവെന്ന് പഠന റിപ്പോർട്ട്. ശരീരത്തില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റമിന്‍ ബി12....

രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍

രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍. 2025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ല്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തില്‍ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ 5 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് രോഗം...

ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്

ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്‌സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത് . ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ...

ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്

ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്. വിവാഹിതരായ ദമ്പതിമാരില്‍ 70 ശതമാനവും നന്നായി വിശ്രമിക്കാന്‍ പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാന്‍ താത്പര്യപ്പെടുന്നു എന്ന് ഉറക്കവുമായി ബന്ധപ്പെട്ട ഒരു ആഗോള പഠനം ചൂണ്ടിക്കാട്ടി. റെസ്‌മെഡ്‌സ്...

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ആണ് രോഗനിര്‍ണയത്തെ തുടര്‍ന്ന് രാജ്യത്തെ അഞ്ചില്‍ മൂന്നുപേരും...
- Advertisement -

Block title

0FansLike

Block title

0FansLike