Tag: Hostel inmatest
ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭിണികളെന്ന് റിപ്പോർട്ട്
സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭിണികളെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളാണ് പതിവ് പരിശോധനയിൽ ഗർഭണികളാണെന്ന് കണ്ടെത്തിയത്. ഇരുവരും സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ്. ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ...

















